എന്റെ പരീക്ഷണം

മുകളിൽ കാണിച്ചിരിക്കുന്ന 2 ചിത്രങ്ങളും ഞാൻ ഒരു സാധാരണ ഡിജിറ്റൽ ക്യാമറയിൽ എടുത്ത ത്രിമാന(3d) ചിത്രങ്ങളാണ് .
ഈ ചിത്രങ്ങൾ ത്രിമാനരൂപത്തിൽ കാണാൻ ഒരു പ്രത്യേക കണ്ണട ആവശ്യമുണ്ട്

കണ്ണട നിർമ്മിക്കാൻ ആവശ്യമുള്ള വസ്തുക്കൾ
ഗ്ലാസ് പേപ്പർ 2 ഷീറ്റ് ( 1 ചുവപ്പ്(RED) , 1 നീല (BLUE) ) – 6 രൂപ
കട്ടിയുള്ള പേപ്പർ കണ്ണടയുടെ രൂപത്തിൽ മുറിച്ചത്.

ഗ്ലാസ് നിർമ്മിക്കുന്ന വിധം

ഗ്ലാസ് പേപ്പർ ഷീറ്റിൽ നിന്നും സമചതുര രൂപത്തിൽ 3 കഷണങ്ങൾ( 2 ചുവപ്പ് , 1 നീല) മുറിച്ചെടുക്കുക.
ഗ്ലാസ് പേപ്പർ ഷീറ്റിൽ നിന്നും മുറിച്ചെടുത്ത 3 ചെറിയ കഷണങ്ങളിൽ ചുവന്നത് കണ്ണടയുടെ ഇടതുവശത്തും നീല വലതുവശത്തും ഒട്ടിക്കുക. ഇനി ഈ കണ്ണട ഉപയോഗിച്ച് ആദ്യത്തെ രണ്ടു ചിത്രങ്ങളും നോക്കുക.

ഒരു പ്രതികരണം to “എന്റെ പരീക്ഷണം”

  1. Sidheek \thozhiyoor പറയുന്നു:

    സംഗതി കൊള്ളാം ഒന്ന് ബ്ലോപ്പ് , മറ്റൊന്ന് ചോബ്ലു, നല്ല നിറം

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )


Follow

Get every new post delivered to your Inbox.